ഇന്ത്യൻ ബജറ്റിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
Aദാദാഭായി നവറോജി
Bഎം വിശ്വേശ്വരയ്യ
Cപി സി മഹലനോബിസ്
Dആർ കെ ഷൺമുഖം ചെട്ടി
Answer:
C. പി സി മഹലനോബിസ്
Read Explanation:
ഇന്ത്യൻ സ്ഥിതിവിവര ശാസ്ത്രത്തിൻറെ പിതാവ് എന്നും ഇന്ത്യൻ ബജറ്റിന്റെ പിതാവ് എന്നും അറിയപ്പെടുന്നത് പി സി മഹലനോബിസ് ആണ്.
1893 ജൂൺ 29ന് കൽക്കട്ടയിൽ ആണ് ജനിച്ചത്