Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയിലെ ഏത് ആർട്ടികളിലാണ് ബജറ്റിനെ കുറിച്ച് പ്രതിപാദിക്കുന്നത്?

A110

B112

C280

D360

Answer:

B. 112

Read Explanation:

പാർലമെൻറിൽ അവതരിപ്പിക്കുന്ന ഒരു ബിൽ മണിബിൽ ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ലോക്സഭാ സ്പീക്കർ ആണ് .


Related Questions:

സംയുക്ത സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷനുമായി (JPSC) ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?

I. JPSC ഒരു ഭരണഘടനാ സ്ഥാപനമാണ്.

II. JPSC രൂപീകരിക്കുന്നത് ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരം പാർലമെൻ്റ് ഒരു നിയമം പാസാക്കുന്നതിലൂടെയാണ്.

III. JPSC യുടെ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് രാഷ്ട്രപതിയാണ്.

CAG-യുടെ ഓഡിറ്റ് റിപ്പോർട്ടുകൾ പരിശോധിക്കുന്ന പാർലമെൻ്ററി കമ്മിറ്റി ഏതാണ്?

CAG-യുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:

  1. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 148 മുതൽ 151 വരെയാണ് CAG-യെക്കുറിച്ച് പ്രതിപാദിക്കുന്നത്.

  2. CAG തൻ്റെ ഓഡിറ്റ് റിപ്പോർട്ട് നേരിട്ട് പാർലമെൻ്റിലാണ് സമർപ്പിക്കുന്നത്.

  3. ഇന്ത്യയുടെ അക്കൗണ്ട്സ് ഓഡിറ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ തലവനാണ് CAG.

മുകളിൽ നൽകിയിട്ടുള്ളവയിൽ ഏതൊക്കെയാണ് ശരി?

ഇന്ത്യയുടെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരിയായത് ?

  1. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 148 പ്രകാരം സ്ഥാപിതമായ ഇന്ത്യയിലെ ഭരണഘടനാ അതോറിറ്റിയാണ് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ
  2. ഗിരീഷ് ചന്ദ്ര മുർമു ആണ് ഇന്ത്യയുടെ നിലവിലെ CAG
    യു പി എസ് സി യെ കുറിച്ചും സംസ്ഥാന പി എസ് സി യെ കുറിച്ചും പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?