App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയിലെ ഏത് ആർട്ടിക്കിൾ പ്രകാരമാണ് ദേശീയ താൽപ്പര്യത്തിൽ സംസ്ഥാന ലിസ്റ്റിലെ ഒരു വിഷയവുമായി ബന്ധപ്പെട്ട് നിയമനിർമ്മാണം നടത്താനുള്ള പാർലമെന്റിന്റെ അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് ?

Aആർട്ടിക്കിൾ 251

Bആർട്ടിക്കിൾ 262

Cആർട്ടിക്കിൾ 249

Dആർട്ടിക്കിൾ 271

Answer:

C. ആർട്ടിക്കിൾ 249

Read Explanation:

  • ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 249 പ്രകാരമാണ് ദേശീയ താൽപ്പര്യത്തിൽ സംസ്ഥാന ലിസ്റ്റിലെ ഒരു വിഷയവുമായി ബന്ധപ്പെട്ട് നിയമനിർമ്മാണം നടത്താനുള്ള പാർലമെന്റിന്റെ അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്.


Related Questions:

വനസംരക്ഷണം ഏത് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നു?
"തദ്ദേശസ്വയം ഭരണം" ഭരണഘടനയുടെ ഏതു ലിസ്റ്റിലാണ് പ്രതിപാദിച്ചിരിക്കുന്നത് ?

താഴെ തന്നിരിക്കുന്ന വിഷയങ്ങളെ (കോളം-A) ഭരണഘടനയിലെ ഏഴാം പട്ടികയിലെ ലിസ്റ്റുകൾ/അവശിഷ്ടാധികാരങ്ങൾ (കോളം-B ) എന്നിവയുമായി യോജിപ്പിച്ചതിൽ ശരിയായവ കണ്ടെത്തുക

A (വിഷയങ്ങൾ)

B (ലിസ്റ്റുകൾ/അവശിഷ്ടാധികാരം)

i

തുറമുഖങ്ങൾ

കേന്ദ്ര ലിസ്റ്റ്

ii

ഭൂമി

സംസ്ഥാന ലിസ്റ്റ്

iii

സൈബർ നിയമങ്ങൾ

സംയുക്ത ലിസ്റ്റ്

iv

പിന്തുടർച്ചാവകാശം

അവശിഷ്ടാധികാരങ്ങൾ

യൂണിയൻ ലിസ്റ്റിൽ പെടുന്നവ :
Which list does the police belong to?