App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയിൽ പട്ടികജാതി-പട്ടികവർഗ്ഗങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം ഏതാണ് ?

A320 മുതൽ 329 വരെ

B343 മുതൽ 350 വരെ

C360 മുതൽ 368 വരെ

D330 മുതൽ 342 വരെ

Answer:

D. 330 മുതൽ 342 വരെ


Related Questions:

സി.എ.ജി യുടെ കർത്തവ്യങ്ങളെ കുറിച്ച് പരാമർശിക്കുന്ന അനുഛേദം ഏത് ?
സി.എ.ജി യുടെ ഭരണ കാലാവധി എത്ര വർഷം ?
The Scheduled Castes Commission is defined in which article of the Constitution?
യു.പി.എസ്.സി യുടെ ചെയർമാനായ ആദ്യ ഇന്ത്യക്കാരൻ ?
National commission of Scheduled Castes is a/an :