App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയിൽ ബാലവേല നിരോധിക്കുന്ന ആർട്ടിക്കിൾ

Aആർട്ടിക്കിൾ 32

Bആർട്ടിക്കിൾ 28

Cആർട്ടിക്കിൾ 21 A

Dആർട്ടിക്കിൾ 24

Answer:

D. ആർട്ടിക്കിൾ 24

Read Explanation:

  • ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 24ഫാക്ടറികളിലോ ഖനികളിലോ മറ്റ് അപകടകരമായ ജോലികളിലോ 14 വയസ്സിന് താഴെയുള്ള കുട്ടികളെ ജോലിക്ക് നിയമിക്കുന്നത് നിരോധിക്കുന്നു


Related Questions:

മതസ്വാതന്ത്യ്രത്തിനുള്ള വ്യക്തിയുടെ അവകാശം സംരക്ഷിക്കുന്ന അനുച്ഛേദം ഏതാണ് ?
' സഞ്ചാരസ്വാതന്ത്ര്യം ' ഇന്ത്യൻ ഭരണഘടനയിൽ ഏതു വിഭാഗത്തിൽപ്പെടുന്നു ?
ഇന്ത്യൻ ഭരണഘടനയിൽ സ്വാതന്ത്ര്യത്തിനുള്ള അവകാശം നിർവഹിച്ചിരിക്കുന്ന ആർട്ടിക്കളുടെ ഭാഗം ഏത്?
ഇന്ത്യയുടെ പ്രദേശത്ത് പ്രാബല്യത്തിൽ വരുന്ന എല്ലാ നിയമങ്ങളും പാർട്ട് III ഭാഗത്തിന്റെ വ്യവസ്ഥകളുമായി പൊരുത്തപ്പെടാത്തിടത്തോളം അത്തരം പൊരുത്തക്കേടുകളുടെ പരിധിവരെ അസാധുവാകും എന്ന് ഏത് ആർട്ടിക്കിൾ പറയുന്നു ?-
ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിളിലാണ് Minority എന്ന പ്രത്യക്ഷപ്പെടുന്നത് ?