App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയിൽ മൗലിക കടമകൾ നിലവിൽ വന്നത് ?

A1976

B1977

C1950

D1947

Answer:

B. 1977

Read Explanation:

1976-ൽ സർക്കാർ രൂപീകരിച്ച സ്വരൺ സിംഗ് കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ, 42-ാം ഭേദഗതിയിലൂടെ പൗരന്മാരുടെ മൗലിക കടമകൾ ഭരണഘടനയിൽ ചേർത്തു. നിലവിൽ വന്നത് -1977 ജനുവരി 3


Related Questions:

റഷ്യന്‍ ഭരണഘടനയില്‍ നിന്ന് കടമെടുത്തിരിക്കുന്ന ആശയം ഏതാണ് ?
മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയുടെ ഭാഗമായി (ഭാഗം 4 A) കൂട്ടിച്ചേർത്ത ഭേദഗതി ഏത് ?
മൗലിക കടമകൾ എന്ന ആശയം ഇന്ത്യ ഏതു രാജ്യത്തിൻ്റെ ഭരണഘടനയിൽ നിന്നെടുത്തതാണ് ?
From which country, Indian Constitution borrowed Fundamental duties?
മൗലിക കർത്തവ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയുടെ ഭാഗം ഏത് ?