ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എന്ന ആശയത്തിന് ഏത് രാജ്യത്തോട് കടപ്പെട്ടിരിക്കുന്നു ?Aസോവിയറ്റ് യൂണിയൻBബ്രിട്ടൺCഫ്രാൻസ്Dഅമേരിക്കAnswer: D. അമേരിക്ക Read Explanation: ഇന്ത്യൻ ഭരണഘടന കടമെടുത്ത ആശയങ്ങൾമൗലികാവകാശങ്ങൾ , ആമുഖം , ജുഡീഷ്യൽ റിവ്യൂ - അമേരിക്കഏക പൗരത്വം, നിയമവാഴ്ച, റിട്ടുകൾ - ബ്രിട്ടൻമാർഗ്ഗനിർദേശകതത്വം , പ്രസിഡണ്ട് തെരഞ്ഞെടുപ്പ് - അയർലൻഡ്ഭരണഘടനാഭേദഗതി - ദക്ഷിണാഫ്രിക്കകൺകറൻറ് ലിസ്റ്റ് - ഓസ്ട്രേലിയമൗലികകടമ - റഷ്യ Read more in App