App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയതാരാണ്?

Aജവഹർലാൽ നെഹ്‌റു

Bമഹാത്മാഗാന്ധി

Cരാജഗോപാലാചാരി

Dഡോ. ബി.ആർ. അംബേദ്‌കർ

Answer:

A. ജവഹർലാൽ നെഹ്‌റു

Read Explanation:

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം കാവ്യാത്മകമായ ശൈലിയിൽ എഴുതിയത് - നെഹ്‌റു


Related Questions:

ന്യൂനപക്ഷങ്ങളുടെ താല്പര്യങ്ങളെ സംരക്ഷിക്കുന്ന ആർട്ടിക്കിൾ ഏത് ?
ഭരണഘടനയുടെ ആമുഖത്തിൽ പ്രത്യേകം എടുത്ത് പറഞ്ഞിട്ടുള്ള തിയ്യതി ഏത് ?
ഇന്ത്യയെ ഒരു മതേതര രാജ്യമായി വിശേഷിപ്പിക്കുന്നതെന്തുകൊണ്ട് ?
അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും ഉറപ്പാക്കുന്ന ഭരണഘടനാ വകുപ്പ് ഏത് ?
സംഘടനകൾ രൂപീകരിക്കാനുള്ള സ്വാതന്ത്ര്യം ഏത് ആർട്ടിക്കിളിൽ ഉൾപ്പെടുന്നു ?