Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ പ്രതിപാദിച്ചിരിക്കുന്നത് ?

Aമൗലികാവകാശങ്ങൾ

Bഇന്ത്യയിലെ പ്രദേശങ്ങൾ

Cപൗരത്വം

Dനിർദേശക തത്വം

Answer:

A. മൗലികാവകാശങ്ങൾ

Read Explanation:

  • മൗലികാവകാശങ്ങളുടെ ശില്പി - സർദാർ വല്ലഭായി പട്ടേൽ  
  • മൗലികാവകാശങ്ങൾ നടപ്പിലാക്കാൻ ഒരു പൗരന് കോടതിയെ സമീപിക്കാവുന്നതാണ്.
  • മൗലികാവകാശങ്ങളുടെ സംരക്ഷകൻ-സുപ്രീംകോടതി
  • മൗലികാവകാശങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത്- യു. എസ് .എ യിൽ നിന്ന്.
  •  മൗലികാവകാശങ്ങളെ കുറിച്ച് പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം -കറാച്ചി (1931) (അധ്യക്ഷൻ സർദാർ ;വല്ലഭായി പട്ടേൽ )
  • മൗലികാവകാശങ്ങളെ കുറിച്ചുള്ള പ്രമേയത്തിന്റെ കരട് തയ്യാറാക്കി കറാച്ചി സമ്മേളനത്തിൽ അവതരിപ്പിച്ചത്- ജവഹർലാൽ നെഹ്റു
  •  ഭരണഘടന നിർമ്മാണ സഭയിലെ മൗലികാവകാശങ്ങളും ന്യൂനപക്ഷങ്ങളും എന്ന കമ്മിറ്റിയുടെ ചെയർമാൻ -സർദാർ വല്ലഭായി പട്ടേൽ
  • മൗലികാവകാശ സബ് കമ്മിറ്റിയുടെ ചെയർമാൻ -ജി ബി കൃപലാനി

Related Questions:

Fundamental Duties were included in the Constitution of India on the recommendation of
Fundamental Duties were incorporated in the constitution on the recommendation of
In which among the following parts of Constitution of India are enshrined the Fundamental Duties?
മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയ സമയത്ത് ആരായിരുന്നു ഇന്ത്യൻ രാഷ്‌ട്രപതി ?
Under the Constitution of India, which one of the following is not a fundamental duty?