App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനാ നിർമ്മാണവുമായി ബന്ധമില്ലാത്തതാർക്ക് ?

Aഡോ. ബി. ആർ. അംബേദ്‌കർ

Bഫസൽ അലി

Cസച്ചിദാനന്ദ സിൻഹ

Dജവഹർലാൽ നെഹ്റു

Answer:

B. ഫസൽ അലി

Read Explanation:

  • ഇന്ത്യൻ ഭരണഘടനാ ശില്പി - ഡോ. ബി.ആർ. അംബേദ്ക്കർ

  • ഇന്ത്യൻ ഭരണഘടനാ നിർമ്മാണവുമായി ബന്ധമുള്ള വ്യക്തികൾ - സച്ചിദാനന്ദ സിൻഹ , ജവഹർലാൽ നെഹ്റു

  • സംസ്ഥാന പുന:സംഘടനാ കമ്മീഷൻ അദ്ധ്യക്ഷൻ - ഫസൽ അലി


Related Questions:

ഇന്ത്യയിലെ ഭരണഘടനാ സഭയുടെ ചെയർമാൻ ആരായിരുന്നു ?
ക്യാബിനറ്റ് മിഷന്‍റെ നിര്‍ദ്ദേശപ്രകാരം ഭരണഘടനാ നിര്‍മ്മാണ സഭയുടെ ആദ്യ യോഗം നടന്നത് എന്ന് ?
ഫസ്റ്റ് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത് ?
ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങൾ എന്ന ആശയം ഒരു രാജ്യത്തിൽ നിന്നുംകടമെടുത്തതാണ്
ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന വർഷം :