Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയുടെ അധ്യക്ഷൻ ആരായിരുന്നു ?

Aഡോ. ബി. ആർ. അംബേദ്കർ

Bഡോ. രാജേന്ദ്രപ്രസാദ്

Cഡോ. രാധാകൃഷ്ണൻ

Dഫസൽ അലി

Answer:

B. ഡോ. രാജേന്ദ്രപ്രസാദ്

Read Explanation:

  • ഭരണഘടന നിർമ്മാണ സഭയുടെ സ്ഥിരം അധ്യക്ഷൻ - ഡോ. രാജേന്ദ്രപ്രസാദ്
  • ഭരണഘടന നിർമ്മാണ സഭയുടെ സ്ഥിരം അധ്യക്ഷനായി ഡോ. രാജേന്ദ്രപ്രസാദ് തിരഞ്ഞെടുക്കപ്പെട്ടത് - 1946 ഡിസംബർ 11
  • ഭരണഘടനാ നിർമ്മാണസഭയുടെ ഉപാധ്യക്ഷൻമാർ - എച്ച്.സി. മുഖർജി, വി.ടി. കൃഷ്ണമാചാരി
  • ഭരണഘടനാ നിർമ്മാണ സഭയുടെ സെക്രട്ടറി - എച്ച്. വി. ആർ. അയ്യങ്കാർ
  • ഭരണഘടന നിർമ്മാണ സഭയുടെ താൽക്കാലിക അധ്യക്ഷൻ - ഡോ. സച്ചിദാനന്ദ സിൻഹ

Related Questions:

ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയുടെ അദ്ധ്യക്ഷൻ ആരായിരുന്നു?
ഭരണഘടന നിർമ്മാണ സഭയിലെ മൈനോറിറ്റി സബ് കമ്മിറ്റി ചെയർമാൻ ആരായിരുന്നു ?
The constitution of India was framed by the constituent Assembly under :
Who among the following was not a member of the constituent assembly of India in 1946?

ഭരണഘടനാ നിർമ്മാണസഭയുടെ ഉപാധ്യക്ഷൻ ആര് ?

  1. വി ടി കൃഷ്ണമാചാരി
  2. H C മുഖർജി
  3. B R അംബേദ്കർ