App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിൻ്റെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷത്തിൻ്റെ പ്രമേയം എന്ത് ?

Aനമ്മുടെ ഭരണഘടന, നമ്മുടെ അഭിമാനം

Bശ്രേഷ്ഠ ഭരണഘടന, ശ്രേഷ്ഠ ഭാരതം

Cവസുദൈവ കുടുംബകം

Dഎൻ്റെ ഭരണഘടന, എൻ്റെ ആത്മാവ്

Answer:

A. നമ്മുടെ ഭരണഘടന, നമ്മുടെ അഭിമാനം

Read Explanation:

• കോൺസ്റ്റിട്യൂവൻറ് അസംബ്ലി ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചത് - 1949 നവംബർ 26 • ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിൻ്റെ 75-ാം വാർഷികം ആചരിച്ചത് - 2024 നവംബർ 26 • 75-ാം വാർഷികത്തോട് അനുബന്ധിച്ച് 75 രൂപാ നാണയവും സ്റ്റാമ്പും പുറത്തിറക്കി • സംസ്‌കൃതം, മൈഥിലി ഭാഷകളിൽ ഭരണഘടനയുടെ പതിപ്പുകൾ പുറത്തിറക്കി • 75-ാം വാർഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ പുസ്തകങ്ങൾ - Making of the Constitution of India : A Glimpse, Making of the Constitution of India & Its Glorious Journey


Related Questions:

How does Public Interest Litigation (PIL) contribute to the Indian judicial system?

  1. By ensuring accountability and transparency in governance.
  2. By amplifying the complexities of governance issues.
  3. By exposing loopholes in the legal framework for redressal
    According to the Constitution of India, in which of the following matters can only Union Legislature make laws?
    പീപ്പിൾസ് കോർട്ട് എന്നറിയപ്പെടുന്നത് ഏത് ?
    ഇന്ത്യയുടെ ദേശീയഗീതം രചിച്ചതാര്?
    ദക്ഷിണേന്ത്യയിൽ ആദ്യമായി സ്ഥിരം ലോക് അദാലത്ത് നിലവിൽ വന്നത് എവിടെ ?