App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടന അനുസരിച്ച് കേന്ദ്ര ഗവണ്മെന്റിന്റെ എല്ലാ എക്സിക്യൂട്ടീവ് അധികാരങ്ങളും ആരിൽ നിക്ഷിപ്തമാണ് ?

Aപ്രധാനമന്ത്രി

Bരാഷ്‌ട്രപതി

Cപാർലമെന്റ്

Dസുപ്രീം കോടതി

Answer:

B. രാഷ്‌ട്രപതി


Related Questions:

താഴെ പറയുന്ന ഏത് വ്യവസ്ഥയിലാണ് ഭരണത്തലവൻ പ്രധാനമന്ത്രി ആയിരിക്കുന്നത് ?

താഴെ പറയുന്നതിൽ ഇന്ത്യയിൽ ആക്ടിങ് പ്രസിഡന്റ് ആയി ചുമതല വഹിച്ചിട്ടുള്ളത് ആരൊക്കെയാണ് ?

  1. വി വി ഗിരി 
  2. ബി ഡി ജട്ടി 
  3. ശങ്കർ ദയാൽ ശർമ്മ 
  4. മുഹമ്മദ് ഹിദായത്തുള്ള 

താഴെ പറയുന്നതിൽ പ്രസിഡൻഷ്യൽ സമ്പ്രദായത്തിന്റെ പ്രത്യേകത അല്ലാത്തത് ഏതാണ് ? 

  1. രാഷ്ട്രത്തലവൻ തന്നെയാണ് യഥാർത്ഥ ഭരണാധികാരി 
  2. നിശ്ചിത കാലയളവിലേക്കാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് 
  3. പ്രസിഡന്റ് നിയമനിർമ്മാണ സഭയും അംഗം അല്ല 
  4. പ്രസിഡന്റിന് നിയമനിർമ്മാണ സഭയോട് ഉത്തരവാദിത്വം ഇല്ല 
അമേരിക്കയും ബ്രസീൽ ഉൾപ്പെടയുള്ള മിക്ക ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും നിലനിൽക്കുന്ന സമ്പ്രദായം ഏതാണ് ?
താഴെ പറയുന്ന രാജ്യങ്ങളിൽ ' പാർലമെന്ററി വ്യവസ്ഥ ' നിലനിൽക്കുന്ന രാജ്യമല്ലാത്തത് ഏതാണ് ?