App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത് എന്ന്?

A1950 ജനുവരി 28

B1950 ജനുവരി 26

C1950 ജനുവരി 24

D1950 ജനുവരി 25

Answer:

B. 1950 ജനുവരി 26

Read Explanation:

ഭരണഘടന നിലവിൽ വന്നത് - 1950 ജനുവരി 26


Related Questions:

പോക്സോ നിയമം എന്താണ് വ്യവസ്ഥ ചെയ്യുന്നത്?
ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ഉയർന്നുവന്ന ആദ്യത്തെ ബഹുജന സമരം താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്
പോക്സോ കേസുകൾ സംബന്ധിച്ച ചൈൽഡ് വെൽഫെയർ പോലീസ് ഓഫീസർ (CWPO) യുടെ പ്രധാന ചുമതല എന്താണ്?
86-ാം ഭരണഘടനാഭേദഗതി പ്രകാരം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പുതിയ വകുപ്പ് ഏതാണ്
കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഏത് നിയമ വകുപ്പിന്റെ അടിസ്ഥാനത്തിൽ പോക്സോ നിരീക്ഷണ സംവിധാനം ആരംഭിച്ചു?