ഇന്ത്യൻ ഭാഷയിൽ രചിക്കപ്പെട്ട ഏറ്റവും ബൃഹത്തായ നോവൽ ഏത്?AഅവകാശികൾBകയർCയന്ത്രംDസുന്ദരികളും സുന്ദരന്മാരുംAnswer: A. അവകാശികൾ Read Explanation: വിലാസിനി എന്ന തൂലിക നാമം ഉള്ള എം കെ മേനോനാണ് അവകാശികളുടെ കർത്താവ്Read more in App