App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ യൂണിയൻ പ്രസിഡന്റ് തൽസ്ഥാനം രാജിവയ്ക്കണമെന്ന് തീരുമാനിച്ചാൽ, രാജിക്കത്ത് സമർപ്പിക്കേണ്ടത് ആർക്കാണ് ?

Aലോക്സഭ സ്പീക്കർ

Bപ്രധാനമന്ത്രി

Cഇന്ത്യൻ യൂണിയൻ വൈസ് പ്രസിഡന്റ്

Dസുപ്രീം കോടതി ചീഫ് ജസ്റ്റിസ്

Answer:

C. ഇന്ത്യൻ യൂണിയൻ വൈസ് പ്രസിഡന്റ്

Read Explanation:

  • ഇന്ത്യക്ക് ഒരു രാഷ്ട്രപതിയുണ്ടായിരിക്കണം എന്ന് പറയുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 52 
  • പ്രസിഡന്റ് ഇലക്ഷനെക്കുറിച്ച് പറയുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 54 
  • പ്രസിഡന്റ് തെരഞ്ഞെടുപ്പ് എന്ന ആശയം ഇന്ത്യ കടമെടുത്ത രാജ്യം - അയർലന്റ് 
  • പ്രസിഡന്റ് രാജി വെയ്ക്കുകയോ നീക്കം ചെയ്യപ്പെടുകയോ മരണം സംഭവിക്കുകയോ ചെയ്താൽ 6 മാസത്തിനകം പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കണം എന്നു പറയുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 62 
  • ഇന്ത്യൻ യൂണിയൻ പ്രസിഡന്റ് തൽസ്ഥാനം രാജിവയ്ക്കണമെന്ന് തീരുമാനിച്ചാൽ, രാജിക്കത്ത് സമർപ്പിക്കേണ്ടത് ഇന്ത്യൻ യൂണിയൻ വൈസ് പ്രസിഡന്റിന് ആണ്
  • ഇന്ത്യൻ രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക്  നാമനിർദ്ദേശം ചെയ്യാവുന്ന അംഗങ്ങളുടെ എണ്ണം - 12 
  • രാജ്യസഭയിലെ 12 പേരെ കല ,ശാസ്ത്രം ,സാഹിത്യം ,പൊതുസേവനം തുടങ്ങിയ മേഖലകളിൽ നിന്നാണ് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്നത് 
  • രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാം എന്ന ആശയം കടമെടുത്തിരിക്കുന്ന രാജ്യം - അയർലാന്റ് 



Related Questions:

തത്ത്വചിന്തകനായ രാഷ്ട്രപതി എന്നറിയപ്പെടുന്നതാരെ?
കേരളത്തിന്‍റെ ഗവര്‍ണര്‍ പദവിയും ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനവും അലങ്കരിച്ച വ്യക്തി?
രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് ആരാണ്?
മലയാളിയായ ആദ്യത്തെ ഇന്ത്യൻ രാഷ്ട്രപതി :
അറ്റോർണി ജനറൽ , കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ എന്നിവരെ സ്ഥാനത്തുനിന്നും നീക്കം ചെയ്യാനുള്ള അധികാരം ആർക്കാണുള്ളത് ?