ഇന്ത്യൻ രാഷ്ട്രപതിയാകുന്നതിന് മുമ്പ് ഭാരതരത്‌നം അവാർഡ് നേടിയ വ്യക്തി :Aനീലം സഞ്ജീവ റെഡ്ഡിBവി.വി. ഗിരിCഗ്യാനി സെയിൽ സിങ്Dഡോ: സക്കീർ ഹുസൈൻAnswer: D. ഡോ: സക്കീർ ഹുസൈൻ Read Explanation: ഡോ . സക്കീർ ഹുസൈൻ ഇന്ത്യയുടെ ആദ്യ മുസ്ലിം രാഷ്‌ട്രപതി (1967 മുതൽ 1969 വരെ) ഇന്ത്യയുടെ രണ്ടാമത്തെ ഉപരാഷ്ട്രപതി ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ ഗവർണറായതിന് ശേഷം ഇന്ത്യൻ രാഷ്‌ട്രപതിയായ വ്യക്തി. ഏറ്റവും കുറച്ച് കാലം ഇന്ത്യൻ രാഷ്‌ട്രപതി ആയിരുന്നു അധികാരത്തിലിരിക്കെ അന്തരിച്ച ഇന്ത്യൻ രാഷ്‌ട്രപതി ഭാരതരത്‌നം അവാർഡ് ലഭിച്ച വർഷം-1963 ഡോ. എസ് രാധാകൃഷ്ണനും ഡോ. എ പി ജെ അബ്ദുൽ കലാമിനും ഭാരതരത്‌നം ലഭിച്ചത് അവർ രാഷ്‌ട്രപതി ആകുന്നതിനു മുൻപ് ആണ്. Read more in App