App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ രൂപയുടെ ചിഹ്നം (₹)തയ്യാറാക്കിയ വ്യക്തി ?

Aഉദയശങ്കർ

Bഷാനോദേവി

Cരാംസിംങ് താക്കൂർ

Dഡി. ഉദയകുമാർ

Answer:

D. ഡി. ഉദയകുമാർ

Read Explanation:

  • ഇന്ത്യൻ രൂപയുടെ ചിഹ്നമായ '₹' ഔദ്യോഗികമായി നിലവിൽ വന്നത് - 2010 ജൂലായ് 15 
  • ദേവനാഗരി ലിപിയും ലാറ്റിൻ ലിപിയും കൂടിച്ചേർന്ന ഒരു സംയുക്തരൂപമാണ് ഈ ചിഹ്നം 
  • ഇന്ത്യൻ രൂപയുടെ  ചിഹ്നം രൂപകൽപ്പന ചെയ്തത് - ഡി. ഉദയകുമാർ(തമിഴ് നാട് )
  • ചിഹ്നമുള്ള അഞ്ചാമത്തെ കറൻസി - ഇന്ത്യൻ രൂപ 
  • മറ്റുള്ള ചിഹ്നമുള്ള കറൻസികൾ - യൂറോ ,യെൻ ,ഡോളർ ,പൌണ്ട് 
  • ഇന്ത്യൻ കറൻസിയിലെ ഭാഷകളുടെ എണ്ണം - 17 

Related Questions:

In which year did the Indira Gandhi Government devalue the India Rupee?
താഴെ പറയുന്നവയിൽ 1978 ൽ നിരോധിച്ച കറൻസി നോട്ടുകളിൽ പെടാത്തത് ഏത് ?
രൂപയിലും - ദിർഹത്തിലും ഇന്ത്യയുമായി സാമ്പത്തിക ഇടപാട് നടത്താൻ ധാരണ പത്രം ഒപ്പിട്ട രാജ്യം ?
ഇന്ത്യയിൽ നോട്ടുകൾ അച്ചടിച്ച് ഇറക്കുന്നതിന്റെ മാനദണ്ഡം ഏത് ?
ഒരു രൂപാ കറൻസി നോട്ടിൽ ഒപ്പിടുന്നതാര് ?