App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം രൂപകല്പന ചെയ്ത് ആര്?

Aഡബ്ല്യൂ.എച്ച്.കരിയർ

Bസാമുവൽ മോർസ്

Cഡി.ഉദയകുമാർ

Dഹാരിസൺ

Answer:

C. ഡി.ഉദയകുമാർ

Read Explanation:

ഇന്ത്യൻ രൂപ

  • ഇന്ത്യൻ രൂപയുടെ ചിഹ്നംരൂപകല്പന ചെയ്തത് : ഡി. ഉദയകുമാർ.
  • ഇന്ത്യൻ രൂപയുടെ ചിഹ്നം അംഗീകരിക്കപ്പെട്ടത് 2010 ജൂലൈ 15 ആണ്.
  • ദേവനാഗിരി ലിപിയിലാണ് രൂപകല്പന ചെയ്തത്
  • മൂല്യം രേഖപെടുത്തിരിക്കുന്നതു 17 ഭാഷകളിലാണ്.

Related Questions:

ഇന്ത്യയില്‍ കറന്‍സി നോട്ട് അച്ചടിക്കുന്ന പ്രസ്സ് സ്ഥിതി ചെയ്യുന്നതെവിടെ?
രൂപയിലും - ദിർഹത്തിലും ഇന്ത്യയുമായി സാമ്പത്തിക ഇടപാട് നടത്താൻ ധാരണ പത്രം ഒപ്പിട്ട രാജ്യം ?
ഇന്ത്യയിൽ ആദ്യമായി ഒരു MINT സ്ഥാപിതമായത് ഏത് വർഷം ?
The major aim of a country to devalue its currency is ?
ഇന്ത്യയിൽ ആദ്യമായി ഒരു രൂപ നാണയം ഇറങ്ങിയത് ഏത് വർഷം ?