ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി സ്ഥാപിതമായത് ഏത് വർഷം?
A1863
B1920
C1932
D1935
Answer:
B. 1920
Read Explanation:
റെഡ് ക്രോസ് ഇന്ത്യയുടെ ആസ്ഥാനം ന്യൂഡൽഹി ആണ് .
1863 -ലാണ് ഇൻറർനാഷണൽ റെഡ് ക്രോസ് സൊസൈറ്റി സ്ഥാപിതമായത് .
ഇപ്പോൾ ഇൻറർനാഷണൽ റെഡ് ക്രോസ് ആൻഡ് റെഡ് ക്രസൻറ് സൊസൈറ്റി എന്നറിയപ്പെടുന്നു