App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ റെയിൽവേയുടെ ആദ്യ റെസ്റ്റോറന്റ് ഓൺ വീൽസ് നിലവിൽ വന്നത് എവിടെ?

Aഷൊർണൂർ സ്റ്റേഷൻ

Bമുഗൾ റൈസ് സ്റ്റേഷൻ

Cപ്രയാഗ് രാജ് സ്റ്റേഷൻ

Dഅസൻസോൾ സ്റ്റേഷൻ

Answer:

D. അസൻസോൾ സ്റ്റേഷൻ


Related Questions:

ഇന്ത്യൻ റെയിൽവേ ബോർഡിൻറെ ആദ്യ വനിതാ ചെയർപേഴ്‌സൺ ആര് ?
2024 മാർച്ചിൽ മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷന് നൽകിയ പുതിയ പേര് എന്ത് ?
മുഴുവൻ ഭാഗങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിച്ച ആദ്യ ട്രെയിൻ ?
കൊങ്കൺ റെയിൽവേ പ്രവർത്തനം ആരംഭിച്ച വർഷം ?
സതേൺ റെയിൽവേയുടെ ആസ്ഥാനം ?