App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ റെയിൽവേയുടെ മുന്‍ഗാമി എന്നറിയപ്പെടുന്നത് ?

Aഗ്രേറ്റ് ഇന്ത്യൻ പെനിൻസുല റെയിൽവേ

Bഗ്രേറ്റ് ഇന്ത്യൻ റെയിൽവേ

Cഈസ്റ്റ് ഇന്ത്യ റെയിൽവേ

Dഗ്രേറ്റ് ഇന്ത്യൻ ഈസ്റ്റേൺ റെയിൽവേ

Answer:

A. ഗ്രേറ്റ് ഇന്ത്യൻ പെനിൻസുല റെയിൽവേ


Related Questions:

ഇന്ത്യയിലെ 11 വ്യവസായ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ തീവണ്ടി സർവീസ് ഏതാണ് ?
ഇന്ത്യൻ റെയിൽവേയുടെ ആദ്യ റെസ്റ്റോറന്റ് ഓൺ വീൽസ് നിലവിൽ വന്നത് എവിടെ?
2023 ജനുവരിയിൽ ഗുജറാത്തിലെ കേവദിയ റയിൽവേ സ്റ്റേഷൻ ഏത് പേരിലാണ് പുനർനാമകരണം ചെയ്യപ്പെട്ടത് ?
മുഴുവൻ ഭാഗങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിച്ച ആദ്യ ട്രെയിൻ ?
റെയിൽവേ സ്റ്റേഷനുകളിലെ ഇൻഫർമേഷൻ സെന്ററുകൾക്ക് ഇന്ത്യൻ റെയിൽവേ നൽകിയിരിക്കുന്ന പുതിയ പേരെന്താണ് ?