"ഇന്ത്യൻ റോക്കറ്റിൻ്റെ ശിൽപ്പികൾ" എന്ന കൃതി രചിച്ചത് ആര് ?
Aനമ്പി നാരായണൻ
Bഎസ് സോമനാഥ്
Cവി പി ബാലഗംഗാധരൻ
Dജി മാധവൻ നായർ
Answer:
C. വി പി ബാലഗംഗാധരൻ
Read Explanation:
• പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമാണ് വി പി ബാലഗംഗാധരൻ
• വി പി ബാലഗംഗാധരൻ്റെ പ്രധാന കൃതികൾ -വിക്രം സാരാഭായ് റോക്കറ്റിൽ ഒരു ജീവിതം, ചിന്നാലു കണ്ട റോക്കറ്റ്, കുട്ടികളുടെ റോക്കറ്റ് പുസ്തകം, ഇന്ത്യൻ ബഹിരാകാശ ചരിത്രം, പന്ത്രണ്ടുപേർ ചന്ദ്രനിൽ