Challenger App

No.1 PSC Learning App

1M+ Downloads
"ഇന്ത്യൻ റോക്കറ്റിൻ്റെ ശിൽപ്പികൾ" എന്ന കൃതി രചിച്ചത് ആര് ?

Aനമ്പി നാരായണൻ

Bഎസ് സോമനാഥ്

Cവി പി ബാലഗംഗാധരൻ

Dജി മാധവൻ നായർ

Answer:

C. വി പി ബാലഗംഗാധരൻ

Read Explanation:

• പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമാണ് വി പി ബാലഗംഗാധരൻ • വി പി ബാലഗംഗാധരൻ്റെ പ്രധാന കൃതികൾ -വിക്രം സാരാഭായ് റോക്കറ്റിൽ ഒരു ജീവിതം, ചിന്നാലു കണ്ട റോക്കറ്റ്, കുട്ടികളുടെ റോക്കറ്റ് പുസ്തകം, ഇന്ത്യൻ ബഹിരാകാശ ചരിത്രം, പന്ത്രണ്ടുപേർ ചന്ദ്രനിൽ


Related Questions:

അപ്പുവിനെ ലോകം ആരുടെ കൃതിയാണ്?
"സ്‌നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്ത്വശാസ്‌ത്രത്തേയും" എന്ന പ്രശസ്‌തമായ വരികൾ ആരുടേതാണ് ?
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ഖണ്ഡകാവ്യം ഏതാണ് ?
കഥകളിയിൽ സ്ത്രീ വേഷങ്ങളിലൂടെ പ്രശസ്തനായ "കോട്ടക്കൽ ശിവരാമൻ്റെ" ആത്മകഥയുടെ പേരെന്ത് ?
Which of the following historic novels are not written by Sardar K.M. Panicker ?