Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ വിപ്ലവകാരികളുടെ ബൈബിൾ എന്നറിയപ്പെട്ട ' ബന്ദിജീവൻ ' എന്ന കൃതി രചിച്ച വിപ്ലവകാരി ആരാണ് ?

Aസുരേന്ദ്ര നാഥ്‌ ബാനർജി

Bസചീന്ദ്രനാഥ് സന്യാൽ

Cബാലഗംഗാധര തിലക്

Dസുബാഷ് ചന്ദ്ര ബോസ്

Answer:

B. സചീന്ദ്രനാഥ് സന്യാൽ


Related Questions:

വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത തമിഴ് സാമൂഹ്യ പരിഷ്കർത്താവ് ?
Who of the following was known as Frontier Gandhi?
ഝാൻസി റാണിയുടെ ബാല്യകാല നാമം ?
Who was the first propounder of the 'doctrine of Passive Resistance' ?
ലണ്ടനിൽ നടന്ന മൂന്നു വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യൻ നേതാവ് :