App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ വിവര സാങ്കേതിക വിദ്യയുടെ പിതാവ് എന്നറിയപ്പെടുന്ന പ്രധാനമന്ത്രി ആരാണ് ?

Aമൻമോഹൻ സിംഗ്

Bമൊറാർജി ദേശായി

Cരാജീവ് ഗാന്ധി

Dഇന്ദിരാഗാന്ധി

Answer:

C. രാജീവ് ഗാന്ധി

Read Explanation:

  • 1984 മുതൽ 1989 വരെ പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യയിലെ ഐടി വ്യവസായത്തിൻ്റെ വളർച്ചയെ പ്രോത്സാഹിപ്പിക്കാനുള്ള കാഴ്ചപ്പാടും പരിശ്രമവും കാരണം രാജീവ് ഗാന്ധിയെ "ഇന്ത്യൻ ഇൻഫർമേഷൻ ടെക്നോളജിയുടെ പിതാവ്" എന്ന് വിളിക്കുന്നു


Related Questions:

സത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കൂറിനകം അവിശ്വാസവോട്ടിനെ നേരിട്ട് പ്രധാനമന്ത്രി ?
അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
ഇന്ത്യയിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഏതു രാക്ഷ്ട്രീയ പാർട്ടിയിലെ അംഗമാണ് ?
രാജ്യസഭാംഗമായിരിക്കെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി ആരാണ്?
ഇന്ത്യൻ നാണയത്തിൽ ആദ്യമായി മുദ്രണം ചെയ്യപ്പെട്ട പ്രധാനമന്ത്രി ?