App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ശിക്ഷാ നിയമം പ്രകാരം മോഷണശ്രമത്തിനിടെ രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ തടയുന്ന വ്യക്തിയെ ദേഹോപദ്രവം ചെയ്യുകയോ കൊല്ലുകയോ ചെയ്താൽ ലഭിക്കുന്ന ശിക്ഷ?

Aവധശിക്ഷ

B10 വർഷം വരെ കഠിനതടവും പിഴയും

Cജീവപര്യന്തം

D20 വർഷം കഠിന തടവ്

Answer:

B. 10 വർഷം വരെ കഠിനതടവും പിഴയും

Read Explanation:

മോഷണശ്രമത്തിനിടെ രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ തടയുന്ന വ്യക്തിയെ ദേഹോപദ്രവം ചെയ്യുകയോ കൊല്ലുകയോ ചെയ്താൽ ലഭിക്കുന്ന ശിക്ഷയെകുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ :IPC വകുപ്പ് 382


Related Questions:

സ്ത്രീധനവുമായി ബന്ധപ്പെട്ട മരണം പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ഏത് ?
പൊതുവായ ഒഴിവാക്കലുകളെ (General Exceptions) കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകൾ?
Miscarriage offence ൽ ഉൾപ്പെടാത്ത വസ്തുത ഏത്?
എത്ര വയസ്സിനു താഴെയുള്ള കുട്ടികൾ ചെയ്യുന്ന കുറ്റത്തിനാണ് ശിക്ഷ നൽകാൻ സാധിക്കാത്തത്?
വീട്ടുടമസ്ഥൻ വീട്ടുകാര്യങ്ങൾ നോക്കാൻ വേണ്ടി നിയമിച്ച വ്യക്തി നടത്തുന്ന മോഷണത്തെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?