ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 354 (സി)പ്രകാരം വോയറിസം എന്നാൽ?
Aവ്യക്തിപരമായി പരസ്പര ബന്ധം പോഷിപ്പിക്കുന്നതിലേക്കായി ഒരു സ്ത്രീയെ ആവർത്തിച്ച് പിന്തുടരുകയും സമ്പർക്കത്തിൽ ഏർപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്നത്
Bഒരു സ്ത്രീ ഏർപ്പെട്ടിരിക്കുന്ന സ്വകാര്യ പ്രവൃത്തി നിരീക്ഷിക്കുകയോ അതിന്റെ ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നത്
Cഒരു സ്ത്രീയുടെ ഇന്റർനെറ്റ് മെയിൽ, മറ്റേതെങ്കിലും തരത്തിലുള്ള ഇലക്ട്രോണിക് കമ്മ്യൂണിക്കേഷൻ എന്നിവയുടെ ഉപയോഗം അനുവാദമില്ലാതെ നിരീക്ഷിക്കുന്നത്
Dഇതൊന്നുമല്ല