ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങൾ അവരോഹണക്രമത്തിൽ
- 1. ഉത്തർപ്രദേശ്
- 2. മഹാരാഷ്ട്ര
- 3. ബീഹാർ
- 4. പശ്ചിമബംഗാൾ
- 5. ആന്ധ്രാപ്രദേശ്
- 6. മധ്യപ്രദേശ്
- 7. തമിഴ്നാട്
- 8. രാജസ്ഥാൻ
- 9. കർണാടക
- 10. ഗുജറാത്ത്
- 11. ഒഡീഷ
- 12. തെലങ്കാന
- 13.കേരളം
- 14. ജാർഖണ്ഡ്
- 15, അസം
- 16. പഞ്ചാബ്
- 17 ഛത്തീസ്ഗഡ്
- 18.ഹരിയാന
- 19. ഉത്തരാഖണ്ഡ്
- 20. ഹിമാചൽ പ്രദേശ്
- 21. ത്രിപുര
- 22. മേഘാലയ
- 23. മണിപ്പൂർ
- 24. നാഗാലാന്റ്
- 25.ഗോവ
- 26. അരുണാചൽ പ്രദേശ്
- 27. മിസോറാം
- 28. സിക്കിം