Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഉദാരവല്ക്കരണം നടത്തിയപ്പോൾ പ്രധാനമന്ത്രി?

Aനരസിംഹറാവു

Bലാൽ ബഹദൂർ ശാസ്ത്രി

Cചരൺസിംഗ്

Dരാജീവ് ഗാന്ധി

Answer:

A. നരസിംഹറാവു

Read Explanation:

പി. വി . നരസിംഹറാവു 

  • പ്രധാനമന്ത്രിയായ കാലഘട്ടം - 1991 - 1996 
  • ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ പ്രധാനമന്ത്രി 
  • ഇന്ത്യയിൽ പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തി 
  • ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഉദാരവല്ക്കരണം നടത്തിയപ്പോൾ പ്രധാനമന്ത്രി
  • ഇന്ത്യൻ സാമ്പത്തിക പരിഷ്കാരങ്ങളുടെ പിതാവ് എന്നറിയപ്പെടുന്ന പ്രധാനമന്ത്രി 
  • ഇന്ത്യൻ രാഷ്ട്രീയത്തിലെ ചാണക്യൻ എന്നറിയപ്പെടുന്നു 
  • 1992 ലെ 73 -ാം ഭരണഘടനാ ഭേദഗതിയെ തുടർന്ന് പഞ്ചായത്ത് രാജ് നിയമം പാസ്സാക്കിയ പ്രധാനമന്ത്രി 
  • രചിച്ച പുസ്തകങ്ങൾ - ദി ഇൻസൈഡർ ,അയോദ്ധ്യ: 6 ഡിസംബർ 1992 

Related Questions:

1977 രൂപവൽക്കരിച്ച ജനതാപാർട്ടിയുടെ ആദ്യ അധ്യക്ഷൻ?
ഇന്ത്യയുടെ ആദ്യ ഉപപ്രധാനമന്ത്രിയും ആദ്യത്തെ ആഭ്യന്തര മന്ത്രിയുമായിരുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ ജീവിതം പറയുന്ന 2025 ഒക്ടോബർ 31 ന് റിലീസ് ചെയ്യുന്ന സിനിമ .?
അഹിന്ദുവായ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
ഇപ്പോഴത്തെ കേന്ദ്ര പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി ആര്?
താഴെ പറയുന്ന പ്രധാനമന്ത്രിമാരിൽ ആരുടെ സ്മാരകമാണ് ജൻനായക്സ്ഥൽ ?