ഇന്ത്യൻ സഹകരണ പ്രസ്ഥാനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് ആര്?Aഫ്രെഡറിക് നിക്കോൾസൺBറോബർട്ട് ഓവൻCകാൾമാർക്സ്Dഫ്രെഡറിക് എംഗൽസ്Answer: A. ഫ്രെഡറിക് നിക്കോൾസൺ Read Explanation: ഇംഗ്ലണ്ടാണ് സഹകരണ പ്രസ്ഥാനത്തിന്റെ ജന്മനാട് എന്നറിയപ്പെടുന്നത് . ഇന്ത്യൻ സഹകരണ പ്രസ്ഥാനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് ഫ്രെഡറിക് നിക്കോൾസൺ ആണ്Read more in App