Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സായുധ സേനകളുടെ മെഡിക്കൽ വിഭാഗത്തിൻ്റെ ആദ്യ വനിതാ ഡയറക്ടർ ജനറൽ ?

Aആരതി സരിൻ

Bസാധന സക്‌സേന നായർ

Cജെ മഞ്ജുള

Dമാധുരി കനിത്കർ

Answer:

A. ആരതി സരിൻ

Read Explanation:

• ആംഡ് ഫോഴ്‌സ്സ് മെഡിക്കൽ സർവീസിൻ്റെ 46-ാമത് ഡയറക്ടർ ജനറലാണ് ആരതി സരിൻ • ഇന്ത്യൻ സായുധ സേനകളുമായി ബന്ധപ്പെട്ട മുഴുവൻ മെഡിക്കൽ നയ കാര്യങ്ങളുടെയും ചുമതല വഹിക്കുന്നത് ആംഡ് ഫോഴ്‌സ് മെഡിക്കൽ സർവീസ് ആണ് • ഇന്ത്യൻ പ്രതിരോധ വകുപ്പിന് കീഴിലാണ് ഇത് സ്ഥിതി ചെയ്യുന്നത് • ഇന്ത്യൻ ആർമി മെഡിക്കൽ സർവീസിൻ്റെ ഡയറക്റ്റർ ജനറലായ ആദ്യ വനിത - സാധന സക്‌സേന നായർ


Related Questions:

2022ലെ 12-മത് ഡിഫൻസ് എക്സ്പോയുടെ വേദി ?
Which is the annual bilateral exercise designed to strengthen the Partnership between India and Mangolian Armed Force?
Which missile under the IGMDP was designed as a short-range, low-level, surface-to-air missile?
അടുത്തിടെ DRDO വിജയകരമായി പരീക്ഷിച്ച ഗ്ലൈഡ് ബോംബ് ?
2025 മാർച്ചിൽ ഇന്ത്യൻ നാവികസേനയ്ക്ക് വേണ്ടി പുറത്തിറക്കിയ "തവസ്യ" എന്ന അഡീഷണൽ ഫോളോ-ഓൺ ഷിപ്പ് നിർമ്മിച്ചത് ?