App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സിവിൽ സർവീസിന്‍റെ പിതാവാര് ?

Aറിപ്പൺ പ്രഭു

Bമെക്കാളെ പ്രഭു

Cകോൺവാലിസ്‌ പ്രഭു

Dഡൽഹൗസി പ്രഭു

Answer:

C. കോൺവാലിസ്‌ പ്രഭു

Read Explanation:

  • ആൾ ഇന്ത്യ സിവിൽ സർവീസിന്റെ പിതാവ് ആര്? സർദാർ വല്ലഭായി പട്ടേൽ


Related Questions:

ചുവടെ കൊടുത്തിട്ടുള്ളവയിൽ പഞ്ചശീലതത്വങ്ങളുടെ ഭാഗമായ സമീപനങ്ങൾഏതെല്ലാം ?

(i) സമത്വവും പരസ്പരസഹായവും പുലർത്തുക.

(ii) സമാധാനപരമായ സഹവർത്തിത്വം പാലിക്കുക.

(iii) പരസ്പരം ആക്രമിക്കാതിരിക്കുക.

(iv) ആഭ്യന്തര കാര്യങ്ങളിൽ പരസ്പരം ഇടപെടുക.

ഭൂദാന പ്രസ്ഥാനം ആരംഭിച്ച ഗ്രാമമായ പോച്ചംപള്ളി ഏത് സംസ്ഥാനത്താണ് ?

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്

  1. ഒരു രാജ്യത്തിലെ ഗവൺമെൻറ് സ്ഥാപനങ്ങൾ എല്ലാം അവിടുത്തെ പൊതു ഭരണ സംവിധാനത്തിൻ്റെ ഭാഗമാണ്
  2. പൊതുഭരണം എന്ന ആശയം ആദ്യമായി ആവിർഭവിച്ചത് അമേരിക്കയിലാണ്
  3. ഇന്ത്യയിൽ ആധുനിക രീതിയിലുള്ള പൊതു ഭരണസംവിധാനം നിലവിൽ വന്നത് ബ്രിട്ടീഷ് ഭരണകാലഘട്ടത്തിലാണ്
    2011ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ സാക്ഷരതാ നിരക്ക് ?
    ഇന്ത്യയിൽ നിലവിലുള്ള ഔദ്യോഗിക ഭാഷകളുടെ എണ്ണം ?