App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സുപ്രീം കോടതിയുടെ 52-ാമത്തെ ചീഫ് ജസ്റ്റിസ് ?

Aജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായ്

Bജസ്റ്റിസ് എൻ വി രമണ

Cജസ്റ്റിസ് സഞ്ജീവ് ഖന്ന

Dജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

Answer:

A. ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായ്

Read Explanation:

• ദളിത് വിഭാഗത്തിൽ നിന്ന് ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ രണ്ടാമത്തെ വ്യക്തിയാണ് ഭൂഷൺ രാമകൃഷ്ണ ഗവായ് (B R ഗവായ്) • മഹാരാഷ്ട്ര സ്വദേശിയാണ് • സാമൂഹിക പ്രവർത്തകനും മുൻ ഗവർണറുമായിരുന്ന R S ഗവായിയുടെ മകനാണ് അദ്ദേഹം • ദളിത് വിഭാഗത്തിൽ നിന്ന് ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ ആദ്യ വ്യക്തി - ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ


Related Questions:

ഇന്ത്യയുടെ പരമോന്നത കോടതി ഏതാണ് ?
Which of the following writ is issued by the court to direct a public official to perform his duties?

ജഡ്ജിമാരെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?

  1. സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരെ പുറത്താക്കുന്നത് തെളിയിക്കപ്പെട്ട സ്വഭാവദൂഷ്യത്തിന്റെ അടിസ്ഥാനത്തിലാണ്
  2. ലോകസഭയിലെയും രാജ്യസഭയിലെയും കേവല ഭൂരിപക്ഷം പുറത്താക്കാൻ ആവശ്യമാണ്
  3. ലോകസഭയിലെയും രാജ്യസഭയിലെയും പ്രത്യേക ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ് പുറത്താക്കുന്നത്
    A Judge of the Supreme Court may resign his office by writing to:
    Who is appointed as an adhoc Judge of the Supreme Court?