Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സുപ്രീം കോടതിയുടെ 52-ാമത്തെ ചീഫ് ജസ്റ്റിസ് ?

Aജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായ്

Bജസ്റ്റിസ് എൻ വി രമണ

Cജസ്റ്റിസ് സഞ്ജീവ് ഖന്ന

Dജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

Answer:

A. ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായ്

Read Explanation:

• ദളിത് വിഭാഗത്തിൽ നിന്ന് ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ രണ്ടാമത്തെ വ്യക്തിയാണ് ഭൂഷൺ രാമകൃഷ്ണ ഗവായ് (B R ഗവായ്) • മഹാരാഷ്ട്ര സ്വദേശിയാണ് • സാമൂഹിക പ്രവർത്തകനും മുൻ ഗവർണറുമായിരുന്ന R S ഗവായിയുടെ മകനാണ് അദ്ദേഹം • ദളിത് വിഭാഗത്തിൽ നിന്ന് ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ ആദ്യ വ്യക്തി - ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ


Related Questions:

Who is known as the Protector/Guardian of the Constitution of India?
ഇന്ത്യയിലെ എല്ലാകോടതികളും സുപ്രീംകോടതിയുടെ കീഴിലാണെന്ന് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍?
മുത്തലാഖ് സമ്പ്രദായം സുപ്രീംകോടതി നിരോധിച്ചെതെന്ന് ?
'Wakening call' എന്നറിയപ്പെടുന്ന റിട്ട് ?
Which of the following writ is issued by the court to direct a public official to perform his duties?