App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടറിന്റെ പിതാവ്?

Aസിമോർ ക്രെ

Bവിജയി പി. ഭട്കർ

Cശകുന്തള ദേവി

Dചാൾസ് ബാബേജ്

Answer:

B. വിജയി പി. ഭട്കർ

Read Explanation:

സൂപ്പർ കമ്പ്യൂട്ടർ ന്റെ പിതാവ് - സീമോർ ക്രൈ ഇന്ത്യയുടെ ആദ്യത്തെ സൂപ്പർ കമ്പ്യൂട്ടർ - പരം 8000 ലോകത്തിലെ ആദ്യ സൂപ്പർ കമ്പ്യൂട്ടർ - CDC 6600


Related Questions:

The EBCDIC can represent up to how many different characters ?
In an analog computer?
C-DAC was developed in?
Which was the first Electronic Computer ?
_____ Computers are used to process analog data.