Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സൈന്യവും വിവിധ ദുരന്ത നിവാരണ ഏജൻസികളും തമ്മിലുള്ള ദുരന്തമുഖത്തെ ഏകോപനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന Humanitarian Assistance and Disaster Relief (HADR) പരിപാടിയായ "സംയുക്ത വിമോചനം-2024" ന് വേദിയായ സംസ്ഥാനം ?

Aഒഡീഷ

Bതമിഴ്‌നാട്

Cഗോവ

Dഗുജറാത്ത്

Answer:

D. ഗുജറാത്ത്

Read Explanation:

• ഗുജറാത്തിലെ അഹമ്മദാബാദിലും, പോർബന്തറിലും ആണ് സംയുക്ത വിമോചൻ-2024 പരിപാടി നടന്നത് • ഇന്ത്യൻ കരസേനയാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത് • പരിപാടിയിൽ പങ്കെടുത്ത മറ്റു സേനാ വിഭാഗങ്ങൾ - നാവിക സേന, വ്യോമ സേന, ദേശീയ ദുരന്ത നിവാരണ സേന, ഗുജറാത്ത് സംസ്ഥാന ദുരന്ത നിവാരണ സേന, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, കാലാവസ്ഥാ വകുപ്പ്


Related Questions:

ഇന്ത്യൻ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ ആൻറി മാൽവെയർ - ആൻറിവൈറസ് ഏത് ?
ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസമാണ് "Exercise Cyclone" ?
2024 ഒക്ടോബറിൽ നടന്ന മലബാർ നാവിക അഭ്യാസത്തിന് വേദിയായത് എവിടെ ?
കൊച്ചി കപ്പൽ നിർമാണശാലയിൽ നിർമ്മിച്ച ഏത് വിമാനവാഹിനിക്കപ്പലാണ് 2022 ഓഗസ്റ്റ് 22 ന് കമ്മീഷൻ ചെയ്യുന്നത് ?
1946 ഓഗസ്റ്റ് 16-ന് പ്രത്യക്ഷ സമരദിനം ആചരിക്കാൻ ആഹ്വാനം ചെയ്ത നേതാവ്