Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സ്റ്റാർട്ടപ്പുകളായ പിക്സൽ സ്പെയ്‌സ്, ധ്രുവ സ്പെയ്‌സ് എന്നിവയുടെ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്?

Aഇസ്രായേൽ എയറോസ്പേസ് ഇൻഡസ്ട്രീസ്

Bയൂറോപ്യൻ സ്പേസ് ഏജൻസി

Cനാസ

Dസ്പെയ്‌സ് എക്സ്

Answer:

D. സ്പെയ്‌സ് എക്സ്

Read Explanation:

• ഉപയോഗിച്ച റോക്കറ്റ് - സ്പെയ്സ് എക്സിന്റെ ഫാൽക്കൺ 9

• കാലിഫോർണിയയിലെ വാൻ ഡെൻബെർഗ് സ്പെയ്‌സ് ഫോഴ്സ് ബേസിൽനിന്നായിരുന്നു വിക്ഷേപണം.

• ബെംഗളൂരു ആസ്ഥാനമായുള്ള പിക്സലിന്റെ മൂന്ന് ഫയർഫ്ലൈ ഉപഗ്രഹങ്ങളും ഹൈദരാബാദിലെ ധ്രുവ സ്പെയ്‌സിന്റെ ആദ്യ ഉപഗ്രഹമായ ലീപ്പ് 01 മാണ് വിക്ഷേപിച്ചത്


Related Questions:

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ആദ്യമായി ചിത്രീകരിച്ച സിനിമ ഏതാണ് ?
2020 ൽ ചന്ദ്രനിൽ നിന്ന് ഭൂമിയിൽ എത്തിച്ച മണ്ണിലും പാറക്കഷ്ണങ്ങളിലും ജലതന്മാത്ര അടങ്ങിയ ധാതു കണ്ടെത്തിയ രാജ്യം ?
ചന്ദ്രനെ ചുവപ്പ് നിറത്തിൽ കാണപ്പെടുന്ന ബ്ലഡ് മൂൺ പ്രഭാവം ദൃശ്യമായത്
വനിതയെ ആദ്യമായി ചന്ദ്രനിലെത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി നാസ വിക്ഷേപിക്കുന്ന പുതിയ പേടകം?
യൂറോപ്യൻ ബഹിരാകാശ ഏജൻസി ശുക്രനെക്കുറിച്ച് പഠിക്കാനായി ആരംഭിക്കുന്ന മിഷൻ ?