App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അന്തിമ ലക്ഷ്യം പൂർണ്ണ സ്വരാജ് ആണെന്ന് പ്രഖ്യാപിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമ്മേളനം നടന്നത് എവിടെവച്ച്?

Aലാഹോർ

Bനാഗ്പൂർ

Cബോംബെ

Dബീഹാർ

Answer:

A. ലാഹോർ

Read Explanation:

  • INC രൂപീകൃതമായത് -1885 ഡിസംബർ 28 
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സ്ഥാപകൻ -അലൻ ഒക്ടേവിയൻ ഹ്യും 
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ സമ്മേളനം നടന്നത് -ബോംബെ 
  • INC യുടെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത ഏക മലയാളി -ബാരിസ്റ്റർ ജി .പി.പിള്ള 
  • കോൺഗ്രസ്സിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് പറയപ്പെടുന്ന പ്രമുഖ സിദ്ധാന്തം -സുരക്ഷാവാൽവ് സിദ്ധാന്തം 

Related Questions:

മുസ്ലീങ്ങൾ കോൺഗ്രസ്സിൽ ചേർന്ന് പ്രവർത്തിക്കരുത് എന്ന് അഭിപ്രായപ്പെട്ട നേതാവ് ആര് ?
കോൺഗ്രസ്സിനെ യാചക സ്ഥാപനം എന്ന് വിശേഷിപ്പിച്ചത് ആര് ?
In which year did Indian National Congress reunited after the famous ‘Surat split’?
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻറെ അന്തിമലക്ഷ്യം "പൂർണ്ണ സ്വരാജ്" എന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം ?
1923ലെ കാകിനദ കോൺഗ്രസിൽ പങ്കെടുത്ത് ഗാന്ധിയുടെ പിന്തുണ നേടിയ സാമൂഹ്യ പരിഷ്കർത്താവ്