Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ദേശിയപ്രസ്ഥാനങ്ങൾ ശരിയായി ജോഡി കണ്ടെത്തുക 

(1) ഗദ്ദർ പാർട്ടി - ചന്ദ്രശേഖർ ആസാദ്

 

(2) കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി - സി. ആർ. ദാസ്, മോത്തിലാൽ നെഹ്റു

 

(3) ഫോർവേഡ് ബ്ലോക്ക് - സുഭാഷ് ചന്ദ്രബോസ്

 

(4) AITUC - എം. എൻ. ജോഷി, ലാലാ ലജ്‌പത് റായി

A1,2,3

B2,3,4

C1,2

D3,4

Answer:

D. 3,4

Read Explanation:

കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയത് ജയപ്രകാശ് നാരായൺ

 ഗദർ പാർട്ടി- ലാലാ ഹർദയാൽ 


Related Questions:

അനുശീലൻ സമിതിയുടെ ശാഖയായിരുന്ന ധാക്ക അനുശീലൻ സമിതി സ്ഥാപിച്ചത് ആര് ?
സായുധ വിപ്ലവത്തിലൂടെ ബ്രിട്ടീഷുകാരെ പുറത്താക്കാൻ ശ്രമിച്ച തീവ്രവിപ്ലവ സംഘടന ഏത് ?
മുസ്ലിംലീഗ് സ്ഥാപിച്ചത്?
Who became the chairman of All India Khilafat Congress held in 1919 at Delhi?

ഗദ്ദർ പാർട്ടിയുമായി ബന്ധപ്പെട്ട് കൊണ്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ രൂപീകരിക്കപ്പെട്ടു.

2.1923 ലാണ്  ഗദ്ദർ പാർട്ടി രൂപീകരിക്കപ്പെട്ടത്.

3.ആദ്യ പ്രസിഡൻറ് സോഹൻ സിംഗ് ബാക്ന  ആയിരുന്നു.