Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഗാന്ധിയുഗം എന്നറിയപ്പെടുന്നത്?

A1919 മുതൽ 1947 വരെ

B1935 മുതൽ 1942 വരെ

C1930 മുതൽ 1947 വരെ

D1952 മുതൽ 1947 വരെ

Answer:

A. 1919 മുതൽ 1947 വരെ

Read Explanation:

മിതവാദ ദേശീയതയുടെ കാലഘട്ടം എന്നറിയപ്പെടുന്നത് 1885 മുതൽ 1905 വരെയാണ് . 1905 മുതൽ 1950 വരെയുള്ള കാലയളവാണ് തീവ്രവാദ കാലഘട്ടം അഥവാ തീവ്രദേശീയ കാലഘട്ടം എന്നറിയപ്പെടുന്നത്


Related Questions:

ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്നത് എന്ത് ആവശ്യത്തിനാണ് ?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്:

1.ഗാന്ധിജിയുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത ദേശീയ പതാകയില്‍ ഉപയോഗിച്ചിരുന്ന ചിഹ്നം ചർക്ക ആയിരുന്നു.

2.ചര്‍ക്ക ഇന്ത്യന്‍ ജനതയുടെ സ്വാശ്രയത്വത്തിന്റെയും വിദേശാധിപത്യത്തിനെതിരായ പ്രതിഷേധത്തിന്റെയും പ്രതീകമായിരുന്നു

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തവ ഏതെല്ലാം ?

  1. ഗാന്ധിജി ഇന്ത്യയിൽ ആരംഭിച്ച ആദ്യ സത്യാഗ്രഹം ഖേദ ആയിരുന്നു.
  2. 1922-ലെ ചൗരിചൗര സംഭവത്തെ തുടർന്ന് ഗാന്ധിജി നിസഹകരണ പ്രസ്ഥാനം നിർത്തി വച്ചു
  3. ഗാന്ധിജി ഇന്ത്യയെ പ്രതിനിധീകരിച്ച് മൂന്നു വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്തു
  4. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ 1920-ലെ സമ്മേളനം നടന്നത് നാഗ്പൂരിലാണ്.
    ഗാന്ധിജിയുടെ അമ്മയുടെ പേര് ?

    ഗാന്ധിജിയുടെ ആദ്യകാല സമരങ്ങൾ ഏവ ?

    1. ഖേദ സമരം
    2. മീററ്റ് സമരം
    3. ചമ്പാരൻ സമരം
    4. ഹോം റൂൾ സമരം