ഇന്ത്യൻ സ്വാതന്ത്ര്യ സമര പശ്ചാത്തലത്തിലുള്ള ചലച്ചിത്രം?
Aകാലാപാനി
Bകുരുക്ഷേത്ര
Cഇന്ത്യൻ
Dസമരം
Answer:
A. കാലാപാനി
Read Explanation:
സിബി മലയിൽ സംവിധാനം ചെയ്ത് 1996-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് കാലാപാനി.
മോഹൻലാൽ, പ്രഭു, തബു, അമരീഷ് പുരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം, ബ്രിട്ടീഷ് ഭരണകാലത്ത് ആൻഡമാൻ സെല്ലുലാർ ജയിലിൽ (കാലാപാനി) തടവിലാക്കപ്പെട്ട ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്