ഇന്ത്യ ആദ്യമായി വികസിപ്പിച്ചെടുത്ത കോവിഡ്-19ന് എതിരായ വാക്സിൻ ഏതാണ്?Aകോ വാക്സിൻBസ്പുഡ്‌നിക്Cകോവിഷീൽഡ്Dഇവയൊന്നുമല്ലAnswer: A. കോ വാക്സിൻ Read Explanation: ഭാരത് ബയോടെക് ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി ചേർന്ന് വികസിപ്പിച്ച കോവിഡ്-19 വാക്സിൻ ആണ് കോവാക്സിൻ. BBV152 എന്നതാണ് ഇതിൻ്റെ ഇതിന്റെ ശാസ്ത്രീയ നാമം. വൈറസിനെ നിർവീര്യമാക്കി അതിന്റെ രോഗവ്യാപന ശേഷി നശിപ്പിച്ചതിന് ശേഷം വാക്‌സിൻ (ഇനാക്ടിവേറ്റഡ് വാക്‌സിൻ) ആയി ഉപയോഗിക്കുന്ന വാക്സിനാണ് ഇത്. Read more in App