Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യ ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്നത് ഏത് രാജ്യവുമായാണ്?

Aബംഗ്ലാദേശ്

Bപാകിസ്ഥാൻ

Cഅഫ്ഗാനിസ്ഥാൻ

Dനേപ്പാൾ

Answer:

A. ബംഗ്ലാദേശ്

Read Explanation:

ബംഗ്ലാദേശ്മായാണ് ഇന്ത്യ ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്നത്


Related Questions:

താഴെ പറയുന്നതിൽ നേപ്പാളിലുള്ള നൃത്തരൂപം ഏതാണ് ?
ഇന്ത്യയുടെ ഏത് അയൽ രാജ്യത്താണ് 2021 ഫെബ്രുവരി മാസത്തിൽ പട്ടാള അട്ടിമറി നടന്നത് ?
1972 ൽ സിംല കരാറിൽ ഒപ്പുവച്ചതാര് ?
എത്ര രാജ്യങ്ങളുമായി ഇന്ത്യ കര അതിർത്തി പങ്കിടുന്നു?
പഞ്ചശീലതത്ത്വങ്ങളിൽ ഒപ്പുവെച്ച രാജ്യങ്ങൾ :