App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച തേജസ് യുദ്ധവിമാനം പറത്തിയ ആദ്യ വനിതാ പൈലറ്റ് ?

Aഅഭിലാഷ ബറാക്

Bആവണി ചതുർവേദി

Cമോഹനാ സിങ് ജിതർവാൾ

Dഭാവനാ കാന്ത്

Answer:

C. മോഹനാ സിങ് ജിതർവാൾ

Read Explanation:

• ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിതാ പൈലറ്റുമാരിൽ ഒരാളാണ് മോഹനാ സിങ് • വ്യോമസേനയുടെ 18-ാം നമ്പർ സ്ക്വാഡ്രണായ ഫ്ലൈയിങ് ബുള്ളറ്റ്സിലെ അംഗമാണ് ഇവർ


Related Questions:

2024 മാർച്ചിൽ വിജയകരമായി പരീക്ഷണ പറക്കൽ നടത്തിയ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് തദ്ദേശീയമായി നിർമ്മിച്ച യുദ്ധവിമാനം ഏത് ?
2024 ൽ ഇന്ത്യൻ കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദിക്ക് ഏത് രാജ്യത്തിൻ്റെ ഓണററി ജനറൽ പദവിയാണ് നൽകിയത് ?
വ്യോമസേനയുടെ ആദ്യ ഗാലൻട്രി അവാർഡ് നേടുന്ന ആദ്യ വനിത ഉദ്യോഗസ്ഥ ?
74ആം ആർമി ദിനത്തോടനുബന്ധിച്ച് ലോകത്തിലെ ഏറ്റവും വലിയ ഖാദി ദേശീയപതാക പ്രദർശിപ്പിച്ചത് എവിടെയാണ് ?
1999-ലെ ‘കാർഗിൽ യുദ്ധം' ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ .......... എന്നും അറിയപ്പെടുന്നു.