Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത (Indigenously Designed) ആദ്യത്തെ 1.0 GHz, 64-ബിറ്റ് ഡ്യുവൽ കോർ മൈക്രോപ്രൊസസ്സർ?

Aസഹസ് 64

Bശക്തി 64

Cവിക്രം 64

Dധ്രുവ് 64.

Answer:

D. ധ്രുവ് 64.

Read Explanation:

  • നിർമ്മാണം: സി-ഡാക് (C-DAC: Centre for Development of Advanced Computing).

    • താഴെ പറയുന്ന മേഖലകളിൽ DHRUV 64 ഉപയോഗിക്കാം

    ♦​5G ഇൻഫ്രാസ്ട്രക്ചർ

    ♦​ഇന്റർനെറ്റ് ഓഫ് തിംഗ്സ് (IoT)

    ♦ഓട്ടോമൊബൈൽ സിസ്റ്റംസ് (കാറുകളിലെ കമ്പ്യൂട്ടറുകൾ)

    ♦​സ്മാർട്ട് മീറ്ററുകൾ, ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ.

    • ഇനി വരാനിരിക്കുന്ന അടുത്ത തലമുറ '- ധനുഷ്' (Dhanush) ചിപ്പുകൾ


Related Questions:

The first person from a Minority Community to occupy the post of Prime Minister of India is :
ഇന്ത്യയിലെ ആദ്യ ഡിസൈനർ സൂ നിലവിൽ വരുന്നത് എവിടെയാണ്?
ഇന്ത്യയിലെ ആദ്യത്തെ ട്രൈബൽ ഡിജിറ്റൽ പേയ്മെൻറ് ഗ്രാമം ?
ഇന്ത്യയിലെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം ഏത്?
ദേശീയ ഹരിത ട്രൈബ്യുണലിൻ്റെ പ്രഥമ അധ്യക്ഷൻ ആര് ?