Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത "അസ്ത്ര എം കെ III" മിസൈലിന് നൽകിയ പുതിയ പേര് ?

Aഗാണ്ഡീവ

Bലക്ഷ്‌മണ

Cഭീമ

Dപാഞ്ചജന്യ

Answer:

A. ഗാണ്ഡീവ

Read Explanation:

• ഗാണ്ഡീവ മിസൈൽ നിർമ്മിച്ചത് - ഡി ആർ ഡി ഓ • 340 കിലോമീറ്റർ വരെ ദൂരപരിധിയുള്ള മിസൈലാണിത് • ഖര ഇന്ധനത്തിൽ പ്രവർത്തിക്കുന്ന മിസൈൽ • അസ്ത്ര എം കെ 1, അസ്ത്ര എം കെ 2 എന്നീ മിസൈലുകളുടെ പിൻഗാമിയാണ് ഗാണ്ഡീവ മിസൈൽ


Related Questions:

ഇന്ത്യൻ നാവികസേനാ മേധാവി ആയ ആദ്യ മലയാളി ആര്
ഇന്ത്യ - ഫ്രാൻസ് സംയുക്ത സൈനിക അഭ്യാസം ഫ്രഞ്ചക്സ് 2023 ന്റെ വേദി എവിടെയാണ് ?
മോട്ടോർ സൈക്കിളിൽ ഏറ്റവും ഉയരമുള്ള മനുഷ്യപിരമിഡ്‌ തീർത്ത് ലോക റെക്കോർഡ് നേടിയത് ഇന്ത്യൻ സായുധ സേനയുടെ ഏത് വിഭാഗമാണ് ?
2025 ൽ ഇന്ത്യയും 10 ആഫ്രിക്കൻ രാജ്യങ്ങളും ചേർന്ന് നടത്തുന്ന സംയുക്ത സൈനികാഭ്യാസമായ "AIKEYME" ആദ്യ പതിപ്പിന് വേദിയാകുന്നത് ?
12 -ാമത് ബഹുരാഷ്ട്ര നാവിക സൈനിക അഭ്യാസം ആയ "മിലാൻ-24" ന് വേദിയാകുന്നത് എവിടെ ?