App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യ ദേശീയ ബഹിരാകാശ ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിവസം ഏത് ?

Aആഗസ്റ്റ് 23

Bആഗസ്റ്റ് 5

Cജൂലൈ 14

Dആഗസ്റ്റ് 20

Answer:

A. ആഗസ്റ്റ് 23

Read Explanation:

• ചന്ദ്രയാൻ 3 ചന്ദ്രൻറെ ഉപരിതലത്തിൽ ഇറങ്ങിയ ദിവസമാണ് ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുന്നത് • ചാന്ദ്രയാൻ 3 വിക്ഷേപിച്ചത് - 2023 ജൂലൈ 14 • ചന്ദ്രയാൻ 3 ചന്ദ്രൻറെ ഭ്രമണപഥത്തിൽ എത്തിയത് - 2023 ആഗസ്റ്റ് 5


Related Questions:

മാലാല ദിനമായി ഐക്യരാഷ്ട്ര സംഘടന ആചരിക്കുന്ന ദിവസം ഏതാണ് ?
ദേശീയ സമ്മതിദായക ദിനം എന്ന്?
കമ്പിതപാൽ ഇന്ത്യയിൽ നിർത്തലാക്കിയ ദിവസം?
GST ഇന്ത്യയിൽ നിലവിൽ വന്ന വർഷം ?
പഞ്ചായത്തീരാജ് ദിനം ?