ഇന്ത്യ- യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര സാമ്പത്തിക പങ്കാളിത്ത കരാർ (TEPA) പ്രാബല്യത്തിൽ വരുന്നത്?A2024 മെയ് 15B2025 ഒക്ടോബർ 1C2026 ജനുവരി 1D2025 മാർച്ച് 1Answer: B. 2025 ഒക്ടോബർ 1 Read Explanation: 2024 മാർച്ചിൽ ഒപ്പിട്ട കരാറാണിത്. കരാറിലൂടെ ഇന്ത്യ-യൂറോപ്യൻ വിപണികളിൽ കാർഷികേതര ഉൽപന്നങ്ങളുടെയും സംസ്കരിച്ച കാർഷിക ഉത്പന്നങ്ങളുടെയും തീരുവയിൽ 100% ഇളവ് നിലവിൽ വരും. Read more in App