Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യ സ്വന്തമായി വികസിപ്പിച്ച കോവിഷീൽഡ് വാക്സിൻ നിർമ്മിച്ച സ്ഥാപനമേത് ?

Aഗമലയ റിസർച്ച് സെന്റർ

Bനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി

Cസെറം ഇൻസ്റ്റിറ്റ്യൂട്ട്

Dനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് & ടെക്നോളജി

Answer:

C. സെറം ഇൻസ്റ്റിറ്റ്യൂട്ട്


Related Questions:

എന്താണ് ഹരിതോർജം ?
1913 ൽ "വുഡ്‌ബേൺ റിസർച്ച് മെഡൽ" നേടിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ ആരാണ് ?
വിശ്വസനീയവും കാര്യക്ഷമവും സുരക്ഷിതവുമായ ഗ്രിഡുകൾ ഉറപ്പുവരുത്തുന്നതിന് POSOCO ഉപയോഗിക്കുന്ന സ്ഥാപനം ഏതാണ്?
സംരക്ഷിത ജൈവമണ്ഡല പദവി ലഭിക്കുന്ന ഇന്ത്യയിലെ പത്താമത്തെ ജൈവമണ്ഡലം ഏത് ?
ഐ.എസ്‌.ആർ.ഒ യുടെ മാസ്റ്റർ കൺട്രോൾ ഫെസിലിറ്റി (MCF) യുടെ ആസ്ഥാനങ്ങൾ എവിടെ സ്ഥിതി ചെയുന്നു ?